നെയ്യാറ്റിൻകര: കവളാകുളം എസ്.വി.നിവാസിൽ റിട്ട. സബ് രജിസ്ട്രാർ സത്യനേശൻ.എം (90) നിര്യാതനായി. ഭാര്യ പരേതയായ വസുമതി. മക്കൾ : സുരേഷ്, സുജാത, പരേതനായ പ്രസാദ്, ഉഷ. മരുമക്കൾ: സോണിയ, സാംരാജ്, അനിജ, റബായൽ