കുറക്കട : കൈലാത്തുകോണം മോനുക്കുട്ടൻ വീട്ടിൽ പരേതനായ അച്യുതന്റെ ഭാര്യ അംബുജാക്ഷി (95) നിര്യാതയായി. മക്കൾ: പരേതനായ സുധാകരൻ, രഘുനാഥൻ, പരേതയായ വസന്ത, സുശീല, ബാബു. മരുമക്കൾ : രജനി, വത്സല, രവീന്ദ്രൻ, നളിനാക്ഷൻ, സിനിമോൾ.