വർക്കല : വർക്കല ഹരിഹരപുരം പുതുവിള വീട്ടിൽ ലക്ഷ്മിക്കുട്ടി അമ്മ(93) നിര്യാതയായി. ഭർത്താവ് പരേതനായ ദാമോദരൻ ഉണ്ണിത്താൻ. മക്കൾ :തുളസീധരൻ പിള്ള, സുന്ദരേശൻ പിള്ള, മരുമക്കൾ :ഉഷ, ബിന്ദു.
ഫോട്ടോ -ലക്ഷ്മി കുട്ടി അമ്മ