നെയ്യാറ്റിൻകര: പെരുമ്പഴുതൂർ പവന്തലവിളാകം ചൈത്രത്തിൽ എൻ.മാധവൻ പിള്ള (78) നിര്യാതനായി.ഭാര്യ: ഓമന. മക്കൾ: അജിത, പ്രഭാകരൻ. മരുമക്കൾ: രഘുനാഥൻ നായർ ,സിന്ധു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.
ഫോട്ടോ: മാധവൻപിള്ള