arrest

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ അക്രമം കാട്ടിയതിന് 27പേർ കൂടി ഇന്നലെ അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2269 ആയി. ഇതുവരെ 357 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.