2

കോഴിക്കോട്: പരേതനായ അഡ്വ.പി.എം പത്മനാഭന്റെ ഭാര്യയും കോഴിക്കോട് എൻ.ജി.ഒ ക്വാർട്ടേർസ് ഗവ.ഹൈസ്കൂൾ പ്രധാനാദ്ധ്യാപികയുമായിരുന്ന പി.എം .രാധ(90) നിര്യാതയായി. മക്കൾ: അഡ്വ.പി.എ .സരള, പി.എ. സതീഷ്,പി.എ .രമേഷ്, അഡ്വ.പി.എ .ഹരീഷ്.മരുമക്കൾ: അഡ്വ.പി.വി .ഹരി, കെ.കെ .പ്രിയ, അഡ്വ.കെ.പി .സരിത,എ.വിദ്യ.