1

നെയ്യാറ്റിൻകര: കമുകിൻകോട് തുണ്ടുവിള വീട്ടിൽ പരേതനായ കെ.ജി.ജയപാലപണിക്കരുടെ ഭാര്യ ബി. കമലമ്മ(79) നിര്യാതയായി. മക്കൾ: ജലജകുമാരി, സുഭഗ, കുങ്കുമം, രാജലക്ഷ്മി, ആനന്ദക്കുട്ടൻ. മരുമക്കൾ: പരേതനായ കെ.ജി.പവിത്രൻ, കെ.ശിവാനന്ദൻ, ബി.കെ.ഷാജിലാൽ, റ്റി.രാജേന്ദ്രൻ, വൈ.വി.ഷീജ. മരണാനന്തര ചടങ്ങുകൾ ബുധനാഴ്ച രാവിലെ 7.30 ന്.

ഫോട്ടോ: കമലമ്മ.