വെഞ്ഞാറമൂട് :കാവറ ശരത് ഭവനിൽ ദയാവതി (80)നിര്യാതയായി. മക്കൾ :കുശല, ഷീല, ജൂലി. മരുമക്കൾ :രാജൻ, സുദർശനൻ , അനിൽകുമാർ. സഞ്ചയനം : ബുധൻ രാവിലെ 8ന് .