shaun


ചൂഴമ്പാല : ഡിയർ ഹൗസിൽ ഷണ്മുഖം ചെട്ടിയാർ (90- റിട്ട.വി. എസ്. എസ്. സി ) നിര്യാതനായി. ഭാര്യ :തങ്കമ്മ സി.
മക്കൾ :മനോന്മണി .റ്റി, മനോഹരൻ .എസ് (എക്സ് സർവീസ് ), രാജ് കുമാർ .എസ്(ഹെൽത്ത് ഇൻസ്‌പെക്ടർ ചെങ്കൽ ) ,മുകേഷ് കുമാർ .എസ് (സ്റ്റേറ്റ് ജി . എസ്. ടി ).മരുമക്കൾ വേണുഗോപാൽ .സി (റിട്ട. എസ് ഐ ), ലത .എസ്, ബിന്ദു .ആർ, കല .എസ്.
സഞ്ചയനം ഒക്ടോബർ 9 ന് 8.30 ന്.