കിളിമാനൂർ :പാപ്പാല ഉഷാഭവനിൽ മോഹനന്റെ ഭാര്യ ഉഷ (58)നിര്യാതയായി. മക്കൾ :മനോജ് , മഹേഷ്. മരുമക്കൾ :രമ്യ, ശ്രീലക്ഷ്മി. സഞ്ചയനം 4രാവിലെ 8.30ന്.