വെള്ളിമൺ: ചെറുമൂട് തടത്തിവിള പുത്തൻവീട്ടിൽ വിശ്വനാഥൻപിള്ള (74) നിര്യാതനായി. ഭാര്യ: ലളിതമ്മ. മക്കൾ: ഉദയകുമാർ, അനിത കുമാരി. മരുമക്കൾ: സ്മിത, ഉണ്ണിക്കൃഷ്ണപിള്ള.