photo

പാലോട്: പുതുകുളങ്ങര മകയിരത്തിൽ ശശിധരൻനായർ (72) നിര്യാതനായി.സതികുമാരി യാണ് ഭാര്യ.
മക്കൾ:രാഖി , രാജി.മരുമക്കൾ:ശ്രീകുമാർ,സനൽകുമാർ.
സഞ്ചയനം: വ്യാഴം രാവിലെ 9 ന്.