hari

കിളിമാനൂർ : പൊയ്കവിള മാതോശ്രീയിൽ ഹരിദാസൻ (72 ) നിര്യാതനായി. ഭാര്യ ഉഷ. മക്കൾ അരുൺകൃഷ്ണൻ.,കിരൺകൃഷ്ണൻ, അർച്ചനകൃഷ്ണൻ. മരുമക്കൾ: സുനുമോൾ, ഇന്ദു. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന് .