peethambaran

കല്ലമ്പലം: മണമ്പൂർ നീറുവിള ഊന്നുകല്ലിൽ വീട്ടിൽ എൻ.പീതാംബരൻ (90) നിര്യാതനായി. ഭാര്യ: എ.വാസന്തി. മക്കൾ: ബൈജു, ദീപ, സിന്ധു. മരുമക്കൾ: ഗീത, കുഷി. സഞ്ചയനം 5 ന് രാവിലെ 8.30 ന്.

ഫോട്ടോ: എൻ.പീതാംബരൻ