gip

വെഞ്ഞാറമൂട് :പിരപ്പൻകോട് അച്യുതത്തിൽ എ. ഗോപാലകൃഷ്ണൻ (87 ,പിരപ്പൻകോട് കരയോഗ രക്ഷാധികാരി) നിര്യാതനായി. ഭാര്യ :കല്യാണി അമ്മ . മകൾ:രാധിക. പി. മരുമകൻ : കണ്ണൻ. സഞ്ചയനം : വെളളിയാഴ്ച .