abhi

കാട്ടാക്കട : വീരണകാവ് അരുവിക്കുഴി അഭിനവ് ഭവനിൽ സജുവിന്റെയും സ്വപ്നയുടെയും മകൻ അഭിനവ് (13) നിര്യാതനായി.

മരണാനന്തരചടങ്ങ് വെള്ളിയാഴ്ച ഒമ്പതിന്.