gracy-75

പറവൂർ: ഏഴിക്കര ചാത്തനാട് ഇളംതുരുത്തി വീട്ടിൽ പരേതനായ വിൻസന്റിന്റെ ഭാര്യ ഗ്രേസി (75) നിര്യാതയായി. മക്കൾ: വിൻസി, ജിൻസി, സിബി. മരുമക്കൾ: വർഗ്ഗീസ്, തോമസ്, സുനിൽ.