മലയിൻകീഴ് : വിളപ്പിൽശാല കാരോട് കണ്ണേറു വിള പുത്തൻ വീട്ടിൽ പരേതനായകൃഷ്ണൻ നായരുടെ ഭാര്യ സുമതിഅമ്മ(74)നിര്യാതയായി.മക്കൾ : മിനി,അനിക്കുട്ടൻ,ശ്രീജ. മരുമക്കൾ : ആർ.സജീവ്,ആർ.രാജീവ്,രജനി.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.ന്.