പുൽപ്പള്ളി :തറപ്പത്ത് കവല പള്ളിത്താഴത്ത് പരേതനായ പൈലിയുടെ ഭാര്യ ഏലിക്കുട്ടി (87) നിര്യാതയായി. മക്കൾ:ജോസ്, അഗസ്റ്റ്യൻ, റോസ, ജോയി, ഗ്രേസി , പരേതനായ മാത്യു, ഷാജി. മരുമക്കൾ:കുട്ടിയമ്മ, ലീലാമ്മ, യാക്കോബ്, വത്സ, ചന്ദ്രൻ , സിൽവി , ജാൻസി.