കിളിമാനൂർ :മഹാദേവേശ്വരം തോക്കാല വീട്ടിൽ ഗോപാലൻ (79)നിര്യാതനായി.ഭാര്യ :രത്ന വല്ലി. മക്കൾ :ബിനുകുമാർ, മനോമണി. സഞ്ചയനം 5 രാവിലെ 8.30ന്.