sasidharan-asari

കൊല്ലങ്കോട്: കൊല്ലങ്കോട് പുല്ലുവിള വീട്ടിൽ ശശിധരൻ ആശാരി (70) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ഓമനക്കുട്ടൻ (ഷാജി), ഷീജമോൾ, ബാബു. മരുമക്കൾ: അശ്വതി, രതീഷ്കുമാർ, വസന്തകുമാരി. സഞ്ചയനം: ഞായറാഴ്ച രാവിലെ.