
മാറനല്ലൂർ: പുല്ലയിൽ റോഡരികത്ത് വീട്ടിൽ പരേതനായ ലാസറിന്റെ ഭാര്യ ജോയിസ്(89) നിര്യാതയായി.
മക്കൾ: സ്റ്റീഫൻ,സരോജം,പരേതയായ ലില്ലിഭായി,ക്രിസ്തുദാസ്,ലോറൻസ്,വിൻസന്റ്,ഷാജി.
മരുമക്കൾ: സലീലഭായി,ക്രിസ്തുദാസ്,ധർമ്മമണി,ശോഭാദാസ്,ഷാലി,ബീന.
പ്രാർത്ഥന: വ്യാഴാഴ്ച രാവിലെ 8.30ന്.