photo

പാലോട്:ചിപ്പൻചിറ രാജേഷ് ഭവനിൽ ശശിധരൻ നായർ (70) നിര്യാതനായി. ശാരദാമ്മയാണ് ഭാര്യ. മക്കൾ: രതീഷ്, രാജേഷ് .മരുമക്കൾ: രമ്യ, സബിത .സഞ്ചയനം: വ്യാഴം രാവിലെ 9 ന്.