con

ആര്യനാട്: കോൺഗ്രസ്‌ ആര്യനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം പ്രസിഡന്റ്‌ പുളിമൂട്ടിൽ ബി. രാജീവന്റെ നേതൃത്വത്തിൽ ആര്യനാട്ടെ ഗാന്ധി പ്രതിമയ്‌ക്ക് മുന്നിൽ ഹാരാർപ്പണം നടത്തി. മുൻ മണ്ഡലം പ്രസിഡന്റുമാരായ ടി. ബാലചന്ദ്രൻ, കാനക്കുഴി അനിൽകുമാർ, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ എസ്.കെ. രാഹുൽ, സനൂപ്, മഹിള കോൺഗ്രസ്‌, ഐ.എൻ.ടി.യു.സി ഓട്ടോ തൊഴിലാളികൾ, മറ്റ് പ്രവർത്തകർ തുടങ്ങിയവർ പുഷ്പാർച്ചനയിൽ പങ്കെടുത്തു.