അമരവിള: ആർ.സി സ്ട്രീറ്റ് എൽ.എസ്.എസ് ഭവനിൽ സൂസയ്യന്റെ (റിട്ട. സൂപ്പർവൈസർ, ടൈറ്റാനിയം ) ഭാര്യ ജട്യൂഡ് (62) നിര്യാതയായി. പ്രാർത്ഥന ബുധനാഴ്ച വൈകിട്ട് 3ന് അമരവിള സെന്റ് ആന്റണീസ് ചർച്ചിൽ.