മലയിൻകീഴ് : ഇരട്ടക്കലുങ്ക് ആവണിയിൽ എസ്.വിജയകുമാറിന്റെ(റിട്ട.പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ)ഭാര്യ എസ്.ജയന്തി(59)നിര്യാതയായി.മകൾ : വി.ജെ.ലക്ഷ്മി(യു.എസ്.എ).മരുമകൻ : വിഷ്ണുചന്ദ്രൻ(യു.എസ്.എ).സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.