വെഞ്ഞാറമൂട്. വെള്ളുമണ്ണടി കുറ്രിമൂട് സുനിൽ വിഹാറിൽ ശ്രീനിവാസൻ (ബാബു , റിട്ട. കെ. എസ്. ആർ. ടി. സി ഡ്രൈവർ ,86 ) നിര്യാതനായി. ഭാര്യ : പരേതയായ മാലതി . മക്കൾ : പരേതനായ സുനിൽ ജിത്ത് .ഷേറി, മോളി. മരുമക്കൾ :
മുരളി,സോഹൻലാൽ.