നെടുമങ്ങാട്:കുശർകോട് ഊരാളികോണത്ത് പുത്തൻ വീട്ടിൽ എസ്. സുനിൽ കുമാർ(48,കുട്ടൻ)നിര്യാതനായി.ഭാര്യ :ലൈജു.മക്കൾ:അഭിനയ,അഭിനവ്.സഞ്ചയനം ഞായർ രാവിലെ 9ന്.