തിരുവനന്തപുരം: ആനയറ വേൾഡ് മാർക്കറ്റ് പരിസരത്ത് പ്രവർത്തിക്കുന്ന കൃഷി ബിസിനസ് കേന്ദ്രയിൽ നിന്ന് ഡബ്ലിയു.സി.ടി ,കുറ്റിയാടി, മലയൻപച്ച ഇനം തെങ്ങിൻ തൈകൾ, ഡ്രാഗൺഫ്രൂട്ട് തൈകൾ എന്നിവ 100 രൂപയ്ക്കും ടി x ഡി ,ഡി x ടി തെങ്ങിൻ തൈകൾ 200 രൂപയ്ക്കും ലഭിക്കും .റമ്പൂട്ടാൻ 250 രൂപയ്ക്കും വിയറ്റ്നാം ഏർളി ജാക്ക് പ്ലാവിനം 150 രൂപയ്ക്കും ലഭിക്കും. ഫോൺ : 8289907652