തിരുവനന്തപുരം: കേരള കാർഷിക സർവകലാശാല വെള്ളായണി കാർഷിക കോളേജിൽ തീറ്റപ്പുൽ കൃഷിക്കായി ഹൈബ്രിഡ് നേപിയർ ഇനത്തിൽപ്പെട്ട സുഗുണ നടീൽ വസ്തു ലഭിക്കും.ഒരു കട്ടിംഗിന് ഒരു രൂപയാണ് വില . കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8547125233 .