
അമ്പൂരി: മുട്ടുതോട്ടത്തിൽ ജോയിവർഗ്ഗീസ് ( 70) നിര്യാതനായി .ഭാര്യ: അന്നമ്മ വർഗ്ഗീസ് .മക്കൾ: സീജാ വർഗ്ഗീസ്, സീനാ വർഗ്ഗീസ്, സിജോ വർഗ്ഗീസ്. മരുമക്കൾ: ബിനുതോമസ്, ചെറിയാൻ തോമസ്, ജിൻസി. സംസ്കാരം ഇന്ന് രാവിലെ 10ന് അമ്പൂരി സെന്റ് ജോർജ് ഫെറോന പള്ളി സെമിത്തേരിയിൽ.