p

സെപ്റ്റംബർ 23, 28, ഒക്‌ടോബർ 3 തീയതികളിൽ നടത്താനിരുന്ന പരീക്ഷകൾ പുനഃക്രമീകരിച്ചു. വിവരങ്ങൾ വെബ്‌സൈറ്റിൽ.


നാലാം സെമസ്റ്റർ എം.എസ്‌സി ബയോകെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ ഒക്‌ടോബർ 7 ലേക്ക് മാറ്റി.

മൂന്നാം സെമസ്റ്റർ എം.എഡ് (റഗുലർ - 2018 സ്‌കീം, സപ്ലിമെന്ററി - 2015 സ്‌കീം) പരീക്ഷാഫലം വെബ്‌സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്ക് 17 വരെ അപേക്ഷിക്കാം.


എം.ബി.എ (ഫുൾടൈം) (യു.ഐ.എം.)- സ്‌പോട്ട് അഡ്മിഷൻ 10 മുതൽ 14 വരെ കേരളസർവകലാശാലയുടെ വിവിധ മാനേജ്‌മെന്റ് പഠനകേന്ദ്രങ്ങളിൽ നടത്തും.

നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്‌സി. (റഗുലർ - 2020 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ് - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2018, 2017, 2016അഡ്മിഷൻ, മേഴ്സിചാൻസ് - 2015, 2014, 2013 അഡ്മിഷൻ), പരീക്ഷയുടെ സൈക്കോളജി, ബയോകെമിസ്ട്രി കോഴ്സുകളുടെ പ്രാക്ടിക്കൽ 12 മുതൽ ആരംഭിക്കും.


നാലാം സെമസ്റ്റർ ബി.പി.എ (വയലിൻ), ബി.പി. എ (മൃദംഗം) പരീക്ഷകളുടെ പ്രാക്ടിക്കൽ യഥാക്രമം 10, 11 തീയതികളിൽ തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ രാവിലെ 10 മുതൽ നടത്തും.

നാലാം സെമസ്റ്റർ എം.എ മലയാളം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയുടെ വൈവ 6, 7 തീയതികളിൽ നടത്തും.


നാലാം സെമസ്റ്റർ എം.എസ്‌സി സൈക്കോളജി പരീക്ഷയുടെ വൈവ 11, 12 തീയതികളിലും കൗൺസിലിംഗ് സൈക്കോളജി പരീക്ഷയുടെ വൈവ 13 നും നടത്തും.

17, 18, 19 തീയതികളിൽ ആരംഭിക്കുന്ന അഞ്ച്, മൂന്ന്, ഒന്ന് സെമസ്റ്റർ ബാച്ചിലർ ഓഫ് ഡിസൈൻ (ബി.ഡെസ്സ്) പരീക്ഷയ്ക്ക് പിഴകൂടാതെ 7 വരെയും 150 രൂപ പിഴയോടെ 11 വരെയും 400 രൂപ പിഴയോടെ
13 വരെയും അപേക്ഷിക്കാം.

മൂന്നും നാലും സെമസ്റ്റർ എം.എ (എസ്. ഡി.ഇ) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച ഐ.ഡി കാർഡും ഹാൾടിക്കറ്റുമായി 6 മുതൽ 12 വരെ പ്രവൃത്തി ദിനങ്ങളിൽ എം.എ റീവാല്യുവേഷൻ സെക്‌ഷനിൽ ഇ.ജെ (അഞ്ച്) ഹാജരാകണം.

7 മുതൽ നടത്തുന്ന മൂന്നാം വർഷ ബി.എ (ആന്വൽ) പാർട്ട് III മെയിൻ ആൻഡ് സബ്സിഡിയറി പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റമുണ്ട്. വിവരങ്ങൾ വെബ്സൈറ്റിൽ.

കേ​ന്ദ്ര​ ​സ​ർ​വ്വ​ക​ലാ​ശാ​ല​ ​പി.​ജി​ ​പ്ര​വേ​ശ​നം:
ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ഏ​ഴ് ​വ​രെ

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ന്ദ്ര​ ​സ​ർ​വ്വ​ക​ലാ​ശാ​ല​യി​ൽ​ ​വി​വി​ധ​ ​പി.​ജി,​ ​പി.​ജി​ ​ഡി​പ്ലോ​മാ​ ​കോ​ഴ്സു​ക​ളി​ലെ​ ​പ്ര​വേ​ശ​ന​ത്തി​ന് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ആ​രം​ഭി​ച്ചു.​ ​ഒ​ക്ടോ​ബ​ർ​ ​ഏ​ഴി​ന് ​രാ​ത്രി​ 10​ ​വ​രെ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​കേ​ന്ദ്ര​ ​സ​ർ​വ്വ​ക​ലാ​ശാ​ല​യി​ലേ​ക്കു​ള്ള​ ​പൊ​തു​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യാ​യ​ ​സി.​യു.​ഇ.​ടി​യി​ൽ​ ​പ​ങ്കെ​ടു​ത്ത​വ​രാ​ണ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യേ​ണ്ട​ത്.​ 26​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ ​കോ​ഴ്സു​ക​ളാ​ണ് ​കേ​ര​ള​ ​കേ​ന്ദ്ര​ ​സ​ർ​വ്വ​ക​ലാ​ശാ​ല​യി​ലു​ള്ള​ത്.​ ​എ​ക്ക​ണോ​മി​ക്സ്,​ഇം​ഗ്ലീ​ഷ് ​ആ​ന്റ് ​കം​പാ​ര​റ്റീ​വ് ​ലി​റ്റ​റേ​ച്ച​ർ,​ലിം​ഗ്വി​സ്റ്റി​ക്സ് ​ആ​ന്റ് ​ലാം​ഗ്വേ​ജ് ​ടെ​ക്‌​നോ​ള​ജി,​ഹി​ന്ദി​ ​ആ​ന്റ് ​കം​പാ​ര​റ്റീ​വ് ​ലി​റ്റ​റേ​ച്ച​ർ,​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​റി​ലേ​ഷ​ൻ​സ് ​ആ​ന്റ് ​പൊ​ളി​റ്റി​ക്ക​ൽ​ ​സ​യ​ൻ​സ്,​മ​ല​യാ​ളം,​പ​ബ്ലി​ക് ​അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ​ ​ആ​ന്റ് ​പോ​ളി​സി​ ​സ്റ്റ​ഡീ​സ്,​സോ​ഷ്യ​ൽ​ ​വ​ർ​ക്ക്,​എ​ജ്യൂ​ക്കേ​ഷ​ൻ,​സു​വോ​ള​ജി,​ബ​യോ​കെ​മി​സ്ട്രി,​കെ​മി​സ്ട്രി,​കം​പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ്,​എ​ൻ​വി​യോ​ൺ​മെ​ന്റ​ൽ​ ​സ​യ​ൻ​സ്,​ജി​നോ​മി​ക് ​സ​യ​ൻ​സ്,​ജി​യോ​ള​ജി,​മാ​ത്ത​മാ​റ്റി​ക്സ്,​ബോ​ട്ട​ണി,​ഫി​സി​ക്സ്,​യോ​ഗ​ ​സ്റ്റ​ഡീ​സ്,​എ​ൽ.​എ​ൽ.​എം,​ ​പ​ബ്ലി​ക് ​ഹെ​ൽ​ത്ത്,​ ​എം.​ബി.​എ,​ ​എം.​ബി.​എ​ ​(​ടൂ​റി​സം​ ​ആ​ന്റ് ​ട്രാ​വ​ൽ​ ​മാ​നേ​ജ്‌​മെ​ന്റ്),​എം.​കോം,​ക​ന്ന​ഡ​ ​എ​ന്നി​വ​യാ​ണ് ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ ​കോ​ഴ്സു​ക​ൾ.​ ​ലൈ​ഫ് ​സ്‌​കി​ൽ​സ് ​എ​ജ്യൂ​ക്കേ​ഷ​ൻ,​യോ​ഗ,​എ​ൻ.​ആ​ർ.​ഐ​ ​ലോ​സ്,​ ​ഹി​ന്ദി​ ​എ​ന്നി​വ​യി​ലാ​ണ് ​ഡി​പ്ലോ​മ​ ​കോ​ഴ്സു​ക​ൾ.​ ​ലൈ​ഫ് ​സ്‌​കി​ൽ​സ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​കോ​ഴ്സും​ ​സ​ർ​വ്വ​ക​ലാ​ശാ​ല​ ​ന​ട​ത്തു​ന്നു​ണ്ട്.​ ​വി​വ​ര​ങ്ങ​ൾ​ ​w​w​w.​c​u​k​e​r​a​l​a.​a​c.​in