gopi

ചിറയിൻകീഴ്: പെരുങ്ങുഴി അനുപമ ജംഗ്ഷൻ കരിക്കാട്ടു വിള വീട്ടിൽ ആർ.ഗോപി (75) നിര്യാതനായി. ഭാര്യ: കെ.വസന്ത. മക്കൾ: മിനിമോൾ, ബിജി, വിനോദ്. മരുമക്കൾ: സുരേഷ് കുമാർ, സരിജ, ശില്പ. സഞ്ചയനം: ശനിയാഴ്ച രാവിലെ 8.30ന്