തോന്നയ്ക്കൽ: കൈലാത്തുകാണം ശിവഭവനിൽ പരേതനായ സദാശിവന്റെ ഭാര്യ ഇന്ദിര (84) നിര്യാതയായി. ബേബി, സുജകുമാരി , സജീവ് എന്നിവർ മക്കളും പരേതനായ മോഹനൻ , മധു, പരേതയായ ബീന എന്നിവർ മരുമക്കളുമാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്.