p

തിരുവനന്തപുരം: കേന്ദ്ര ഡെപ്യൂട്ടേഷനിൽ അസിസ്റ്റന്റ് സെക്രട്ടറിഷിപ്പ് പൂർത്തിയാക്കിയ 2020 ബാച്ചിലെ ഒമ്പത് ഐ.എ.എസ് ഉദ്യോഗസ്ഥരെ സബ് കളക്ടർമാരായി നിയമിച്ചു. അശ്വതി ശ്രീനിവാസ് (തിരുവനന്തപുരം)​,​കെ.ആർ.മുകുന്ദ് (കൊല്ലം)​,​സഫ്‌ന നസറുദീൻ (കോട്ടയം)​,​ശ്വേത നാഗർകോട്ടി (തിരുവല്ല)​,​അരുൺ എസ്.നായർ (ഇടുക്കി)​,​മുഹമ്മദ് ഷഫീഖ് (തൃശൂർ)​,​സച്ചിൻ കുമാർ യാദവ് (തിരൂർ)​,​സന്ദീപ് കുമാർ (തലശേരി)​,സൂഫിയാൻ അഹമ്മദ് (കാഞ്ഞങ്ങാട്) എന്നിവരാണ് നിയമിതരായത്.