ശ്രീകാര്യം:നവരാത്രി മഹോത്സവങ്ങളുടെ ഭാഗമായി ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ 5ന് രാവിലെ വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കും.ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെ നേതൃത്വത്തിൽ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കും.