jadadamma

ആര്യനാട്: ഇറവൂർ പ്രഭാത് വ്യൂവിൽ പരേതനായ നീലകണ്ഠപ്പിള്ളയുടെ ഭാര്യ ജഗദമ്മ(97)നിര്യാതയായി.മക്കൾ:പ്രഭാകരൻ നായർ,ശ്രീകണ്ഠൻ നായർ,പരേതനായ വിക്രമൻ നായർ,പരേതനായ ബാലചന്ദ്രൻ നായർ,ഗീതാകുമാരി,ഗിരിജാകുമാരി.മരുമക്കൾ:ലളിതമ്മ,സരസ്വതി,സുലേഖ,ശ്രീദേവി,വൈകുണ്ഠൻ നായർ,ചന്ദ്രമോഹനൻ നായർ.സഞ്ചയനം:ഞായറാഴ്ച രാവിലെ 9ന്.