
കാട്ടാക്കട:പൂഴനാട് ഐ.എസ്.ഭവനിൽ എ.സെൽവെസ്റ്റർ(85-റിട്ട.ഹെഡ് മാസ്റ്റർ വാവോട് എൽ.പി.എസ്)നിര്യാതനായി.ഭാര്യ:ഇന്ദിര ഡി(റിട്ട.ഹെഡ്മിസ്ട്രസ് കുന്നനാട് എൽ.പി.എസ്).മക്കൾ:ഐ.എസ്.സജീവ്(പൊതു മരാമത്ത് വകുപ്പ്),ഐ.എസ്.ഷൈൻ(സിവിൽ സപ്ലൈസ് വകുപ്പ്),ഐ.എസ്.ഷൈനി(കെ.എസ്.ഇ.ബി).മരുമക്കൾ:ബി.ടി.സുസ്മിത(കെ.എസ്.എഫ്.ഇ),ഡി.ബി.റെജി(പഞ്ചായത്ത്),എം.പി.സുസ്മി. പ്രാർത്ഥന:7ന് വൈകിട്ട് 4ന്.