കള്ളിക്കാട്:നെയ്യാർഡാം മരക്കുന്നം ഉണ്ണി ഭവനിൽ പരേതനായ സാംബശിവന്റെ ഭാര്യ രാധമ്മ(66)നിര്യാതനായി.മക്കൾ:എസ്.ശരന്തു,എസ്.ശാരിമ.മരുമക്കൾ:എസ്.ജസ്റ്റിൻ.സഞ്ചയനം:ഞായറാഴ്ച രാവിലെ 9ന്.