തിരുവനന്തപുരം:ഗവേഷണ പദ്ധതികൾക്ക് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ഗ്രാൻഡിന് അപേക്ഷ ക്ഷണിച്ചു.കോളേജുകളിലും സർവ്വകലാശാലകളിലും നടത്തുന്ന ഗവേഷണങ്ങൾക്കാണ് സഹായം. അപേക്ഷ ഒാൺലൈൻ വഴി.അവസാന തീയതി നവംബർ 15.കൂടുതൽ വിവരങ്ങൾക്ക് www.kscste.kerala.gov.in