charamam

മലയിൻകീഴ് : പൊറ്റയിൽ പുളിനിൽക്കുന്ന വിളാകത്ത് വീട്ടിൽ അപ്പുപണിക്കരുടെ ഭാര്യ സുജാത(71)നിര്യാതയായി.മക്കൾ : എസ്.ബിന്ദു,എ.ബിനു,എ.ബിജു.മരുമക്കൾ : ആർ.എസ്.സുജിത്,പി.ഷിജി,എ.ഷൈനി.സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.