വെള്ളൈക്കടവ് : കരയ്ക്കാട്ടു വിള ദേവിക ഭവനിൽ സാവിത്രി(87)നിര്യാതയായി. മക്കൾ :നിർമ്മല, പരേതയായ ശ്യാമള, സുരേന്ദ്രൻ, ഉഷാകുമാരി. മരുമക്കൾ :പരേതനായ മോഹനൻ, പരേതനായ സുരേന്ദ്രൻ, രാധാമണി, സത്യശീലൻ. സഞ്ചയനം രാവിലെ 8 മണിക്ക്.