
തെങ്ങമം : തെങ്ങമം എം.എസ് ഭവനത്തിൽ പരേതനായ മാധവൻ പിള്ളയുടെ ഭാര്യ സരസ്വതിയമ്മ (80) നിര്യാതയായി. മക്കൾ : എം.മധു [ മുൻ പള്ളിക്കൽ ഗ്രാമപഞ്ചായത്തംഗം, സി.പി.ഐ പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗം], എം.പി.അനിൽകുമാർ, എം.ജയശ്രീ. മരുമക്കൾ : പ്രസന്നകുമാരി, സജിതകുമാരി, ചന്ദ്രശേഖര പിള്ള.