oct05d

ആറ്റിങ്ങൽ: വാളക്കാട് പടിഞ്ഞാറേക്കോണിൽ വീട്ടിൽ കണ്ണൻ (29)​ നിര്യാതനായി. അച്ഛൻ: ജയേന്ദ്രൻ ( റിട്ട.എസ്.ഐ ആറ്റിങ്ങൽ)​. അമ്മ: ഉഷാകുമാരി ( എൽ.ഐ.സി. ഏജന്റ്,​ ആറ്റിങ്ങൽ ശാഖ)​,​ സഹോദരൻ: കാർത്തിക് ( അബുദാബി)​