
ആറ്റിങ്ങൽ: അയിലം മഠത്തിൽ വാതുക്കൽ ജി.വി. നിവാസിൽ വി.ഗോപാലകൃഷ്ണൻ നായർ (65) നിര്യാതനായി. എൻ.എസ്.എസ് അയിലം കരയോഗം പ്രസിഡന്റും മുദാക്കലിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകനുമാണ്. ഭാര്യ: സി.ഇന്ദിര അമ്മ. മക്കൾ: സുകന്യ.ജി.ഐ, വിഷ്ണു ജി. നായർ. മരുമക്കൾ: അനീഷ്.ജി, ശ്രുതി ആർ.എസ്. സഞ്ചയനം ശനിയാഴ്ച രാവിലെ 8 ന്