നെയ്യാറ്റിൻകര: പറയ്ക്കോട്ടുകോണം പനനിന്നവിള പുത്തൻവീട്ടിൽ ജെ. ഡേവിഡ്സൻ (72) നിര്യാതനായി.ഭാര്യ: സി.ശ്യാമള. മക്കൾ: സരിത, സവിത, ഷാജി. മരുമകൾ: എയ്ഞ്ചൽ. അനുസ്മമരണ പ്രാർത്ഥന ശനിയാഴ്ച്ച വൈകിട്ട് 3ന് .