വിതുര: ശിവൻകോവിൽ ജംഗ്ഷൻ സൗദാഭവനിൽ പരേതനായ വാമദേവന്റെ ഭാര്യ സൗദാമിനി (80) നിര്യാതയായി.മകൻ ബിനു. മരുമകൾ: ബിന്ദു.സംസ്കാരം ഇന്ന് രാവിലെ 9 ന്. സഞ്ചയനം തിങ്കൾ രാവിലെ 9 ന്.