ആറ്റിങ്ങൽ: തച്ചൂർക്കുന്ന് വി.വി. നിവാസിൽ റിട്ടയേർഡ് ആർമി ഉദ്യോഗസ്ഥൻ കെ. വേലായുധൻനായർ (78) നിര്യാതനായി. ഭാര്യ:വിജയലക്ഷ്മി അമ്മ. മക്കൾ: ശ്രീരഞ്ജിനി വി വി , രജിതകുമാരി, വിവി. മരുമക്കൾ: പരേതനായ ബാബു , പ്രവീൺ.