suru

കരിപ്പൂര് :പടവളളിക്കോണം മണക്കോടുവിള വീട്ടിൽ മുഹമ്മദ്‌ ഹാഷിമിന്റെ മകൾ സുറുമി(32)നിര്യാതയായി. പൂനെ അക്സഞ്ചറിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ആയിരുന്നു.അമ്മ:സമീറ ബീവി.സഹോദരി:ബീഗം സഫ്ന.