obit-

നെയ്യാറ്റിൻകര: അമരവിള ഊട്ടുവിള പുത്തൻവീട്ടിൽ പരേതനായ രാജൻ നായരുടെ ഭാര്യ ഓമനഅമ്മ (86) നിര്യാതയായി.മകൻ: വിജയകുമാരൻ നായർ . മരുമകൾ:സുധാലക്ഷ്മി.സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന് .